ഹരിപ്പാട്: കേരളകൗമുദി ഏജന്റ് കുമാരപുരം കളത്തിങ്കൽ പടീറ്റതിൽ അബ്ദുൾ അസീസ് (68) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന്
താമല്ലാക്കൽമുഹീദീൻ പള്ളി കബർസ്ഥാനിൽ
ഭാര്യ: ആമിന.മക്കൾ: മുഹമ്മദ് അമീൻ ഷാ, അക്ബർ ഷാ, അസ്രലംഷാ. മരുമകൾ: ഫാത്തിമ.