ചേർത്തല:സി.പി.ഐ മുൻ ജില്ലാ കമ്മിറ്റി അംഗം പരേതനായ കെ.ജി.ശശിധരന്റെ ഭാര്യ തണ്ണീർമുക്കം 14ാം വാർഡിൽ കളത്തിച്ചിറയിൽ സരസമ്മ (70) നിര്യാതയായി.മക്കൾ:സ്വപ്ന (മണ്ണഞ്ചേരി പഞ്ചായത്ത്),സ്മിതാമോൾ മരുമക്കൾ : സേതുനാഥ്, കെ.ജി.ഷാജി.