obituary

ചേർത്തല:പട്ടണക്കാട് കൈതപ്പറമ്പിൽ പരേതനായ രാമചന്ദ്രൻനായരുടെ ഭാര്യ പങ്കജം (74) നിര്യാതയായി.

സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.മകൾ:കാർത്തിക രാമചന്ദ്രൻ.മരുമകൻ:നിഷാദ് (ഖത്തർ).