വള്ളികുന്നം: യൂത്ത്കോൺഗ്രസ് വള്ളികുന്നത്ത് സംഘടിപ്പിച്ച നെഹ്റു ജന്മദിനാഘോഷം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം മഠത്തിൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.ജലീൽഅരീക്കര അദ്ധൃക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മീനുസജീവ് മുഖൃപ്രഭാഷണം നടത്തി. ലിബിൻഷാ, സുബിൻ മണക്കാട്,സാനുവർഗീസ്, ഉത്തരാഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.