സി.പി.എം (വാർഡ്,സ്ഥാനാർത്ഥി ക്രമത്തിൽ)

റെയിൽവെ സ്റ്റേഷൻ-പ്രഭാശശികുമാർ,സിവിൽ സ്റ്റേഷൻ-സിമിഷെഫീക് (സിമി.എ),ലജനത്ത് -വി.പി.പ്രഭാത്, മുനിസിപ്പൽ ഓഫീസ് - എ.എസ്.കവിത, മുനിസിപ്പൽ സ്റ്റേഡിയം- ബി.അജേഷ്, മുല്ലാത്ത് വളപ്പ്-ടി.എ.നിസാർ,ഇരവുകാട് - ഇന്ദുവിനോദ്,ഗുരുമന്ദിരം - രമ്യസുർജിത്ത്, വാടയ്ക്കൽ-മേരിലീന, പള്ളാത്തുരുത്തി- ബീന രമേശ്, പഴവീട്-സി.അരവിന്ദാക്ഷൻ, ഹൗസിംഗ് കോളനി -പ്രജിതാകണ്ണൻ, കൈതവന - എം.ഒ.അരുൺകുമാർ, സനാതനപുരം-എം.മനീഷ,കളർകോട് - വി.എൻ.വിജയകുമാർ,പാലസ് - എം.വി.ഹൽത്താഫ്, തിരുമല-ശ്വേത എസ് കുമാർ, കിടങ്ങാംപറമ്പ് - കെ.ബാബു, കറുകയിൽ -എം.ആർ.പ്രേം,കരളകം - ഉഷാകുമാരി (സ്വത),കൊറ്റംകുളങ്ങര-ജി.മോനി,നെഹ്രുട്രോഫി - കെ.കെ.ജയമ്മ, അവലൂക്കുന്ന് -പ്രിയഉണ്ണി (സ്വത),തോണ്ടൻകുളങ്ങര -ആർ.രാഖി റെജികുമാർ, കാളാത്ത് - എ.ഷാനവാസ്, ആശ്രമം-ഗോപികാ വിജയപ്രസാദ്, കൊമ്മാടി-മോനിഷ ശ്യാം,കളപ്പുര-ജ്യോതി പ്രകാശൻ, പവ്വർഹൗസ് -ഹെലൻ(മിനി), തുമ്പോളി- ഡോ.ലിൻഡ ഫ്രാൻസിസ്, ചേർത്തല കനാൽ-റഹിയാനത്ത്.പി.

സി.പി.ഐ

ബീച്ച്-എൽജിൻ റിച്ചാർ‌ഡ്,കുതിരപ്പന്തി-ക്ളാരമ്മപീറ്റർ,സക്കറിയ -നജീതാ ഹാരിസ്,വലിയകുളം-ബി.നസീർ,ആലിശ്ശേരി - പി.എസ്.എം.ഹുസൈൻ, എ.എൻ.പുരം-ഗീതാബാലി, തിരുവാമ്പാടി - ആർ.രമേഷ്, മംഗലം-അൽഫോൺസ(ലിജി), കാഞ്ഞിരംചിറ - മേരി സെബാസ്റ്റ്യൻ(ഷീബ), ആറാട്ടുവഴി-ഡി.പി.മധു,മന്നത്ത്-റെമിനസീർ,ചാത്തനാട് - കെ.എസ്.ജയൻ,ജില്ലാകോടതി - വിനീതവിഷ്ണു, തത്തംപള്ളി- തീരുമാനമായില്ല.

കേരളകോൺഗ്രസ് (ജോസ്)

വഴിച്ചേരി-ബിന്ദുതോമസ്, പുന്നമട -ബീന സിബി

എൻ.സി.പി

മുല്ലയ്ക്കൽ - സതീദേവി

ലോക് താന്ത്രിക് ജനതാദൾ

വലിയമരം-നസീർ പുന്നയ്ക്കൽ

ജനതാദൾ എസ്

സീ വ്യൂ - എ.നിസാർഅഹമ്മദ്

ജെ.എസ്.എസ് (പൂന്തോപ്പ്), ഐ.എൻ.എൽ(വട്ടയാൽ) -സ്ഥാനാർത്ഥി തീരുമാനമായില്ല.