obit

ആലപ്പുഴ: എം.ഒ വാർഡിൽ ലക്ഷ്മണാ ഗാർഡൻസിൽ കെ.എൽ.വീരയ്യ മോഹൻരാജ്(78) നിര്യാതനായി. പാർത്ഥാസ് ടെക്സ്റ്റൈൽസ് സ്ഥാപനങ്ങളുടെ സീനിയർ മാനേജിംഗ് പാർട്ടണറായിരുന്നു. ഭാര്യ: ശ്യാമള മോഹൻരാജ്.മക്കൾ: രാജശ്രീ,രതിശ്രീ,ലക്ഷ്മൺകുമാർ ,സരസ്.മരുമക്കൾ: ബാലദേവരാജ്,ആർ.ശ്രീനിവാസ്,ഡോ.സരിത,രാജേഷ് സത്യശീലൻ.