jameela-beevi

മണ്ണഞ്ചേരി:പഞ്ചായത്ത് 19-ാം വാർഡ് മരോട്ടിച്ചുവട്ടിൽ താജുദ്ദീന്റ ഭാര്യ ജമീല ബീവി (70) നിര്യാതയായി.

മക്കൾ:സുബൈദ,നസീമ,റാഷിദ,നവാസ്,ഷൈല,മിനിമോൾ,മുംതാസ്. മരുമക്കൾ:അബ്ദുൾ റഷീദ്,നസീർ, മാരിയത്ത്,നൗഷാദ്,ഷംജാദ്,ഹാരിസ്.