nr-nair

ചാരുംമൂട് : കരിമുളയ്ക്കൽ ശ്രീനിലയത്തിൽ എൻ.രവീന്ദ്രൻ നായർ (64) കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി.സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പമ്മ. മക്കൾ: അനൂപ് (ദുബായ്), ആര്യ. മരുമക്കൾ: അതുല്യ,സജിത്ത് ( ദുബായ്)