photo

ചേർത്തല:ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കെ.വി.എം ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടി നടത്തി.സീനിയർ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ.പി.വിനോദ്കുമാർ ഉദ്ഘാടനം നിർവഹിച്ചു.രോഗികൾക്ക് സൗജന്യമായി രക്തപരിശോധനയും നേത്രപരിശോധനയും നടത്തി. പി.ആർ.ഒമാരായ വി.ജെ.രക്ഷ്മി,ആഷാലത,പോൾസൺ എന്നിവർ നേതൃത്വം നൽകി.