കുമാരപുരം: താമല്ലാക്കൽ തെക്ക് പാണ്ഡ്യാംപറമ്പിൽ പരേതനായ പി.കെ.മാധവന്റെ മകൻ പി.എം.ദിവാകരൻ(67) നിര്യാതനായി. ഭാര്യ: സ്‌നേഹലത. മകൾ: ദിവ്യ, മരുമകൻ: പ്രവീൺ