ആലപ്പുഴ: തത്തംപള്ളി (വടികാട്) കുന്നേൽ പരേതനായ ആന്റണി ദേവസ്യയുടെ മകൻ സെബാസ്റ്റ്യൻ ആന്റണി (സോണി-45) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ ലീന . മകൾ: മരിയ സെബാസ്റ്റ്യൻ (നഴ്സിംഗ് കോളജ് വിദ്യാർത്ഥിനി, മൈസൂർ).