muraleedaran

പൂച്ചാക്കൽ: മണപ്പുറത്തുണ്ടായ വാഹനാപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് ഏഴാം വാർഡിൽ തേവർവട്ടം ആറ്റുപുറത്ത് പരേതനായ ഗോപാലൻ നായരുടെ മകൻ കെ.ജി. മുരളീധരൻ (49) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. അമ്മ: ഗൗരിയമ്മ. ഭാര്യ: ശ്രീജ. മക്കൾ: വിഷ്ണു, ശ്രേയ.