thomas-pv

ആലപ്പുഴ: വാടയ്ക്കൽ പനയ്ക്കൽ പുരയ്ക്കൽ വിനാംസിയുടെ മകൻ തോമസ് പി.വി(71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വാടയ്ക്കൽ ദൈവജനമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ടോണി തോമസ്, അശ്വതി, എയ്ഞ്ചൽ. മരുമകൻ: സോണി.