തലവടി: ആനപ്രമ്പാൽ മുണ്ടകത്തിൽ പരേതനായ വർഗീസ് യോഹന്നാന്റെ (ബേബി) ഭാര്യ ഗ്രേസി യോഹന്നാൻ (69) നിര്യാതയായി . സംസ്കാരം നാളെ രാവിലെ 11 ന് ആനപ്രമ്പാൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : ജോബി, ജിറ്റി