obituary

ചേർത്തല:നഗരസഭ 10ാം വാർഡിൽ വൈഷ്ണവത്തിൽ ഗോപാലകൃഷ്ണപിള്ള (72)നിര്യാതയായി.ഭാര്യ: കുമാരി ലീല. മക്കൾ: നീത കൃഷ്ണൻ (രാജഗിരി ആശുപത്രി,ആലുവ),നിഷ കൃഷ്ണൻ (ഓക്‌സിജൻ ഡിജി​റ്റൽ ഷോപ്പ്,ആലപ്പുഴ ),നിത്യ കൃഷ്ണൻ (ചിന്മയ വിദ്യാലയം,കോട്ടയം).മരുമക്കൾ: ബിനേഷ് (ഫാക്ട്),ബാബു (പാർത്ഥാസ് ടെക്‌സ്‌​റ്റൈൽസ്,കൊച്ചി), ദീപു (ചിന്മയ വിദ്യാലയം,കോട്ടയം).സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്