ചേർത്തല:ഗവ.താലൂക്കാശുപത്രിയുടെ ആഭിമുഖ്യത്തിൽ ലോക പ്രമേഹ രോഗദിനാചരണത്തിന്റെ ഭാഗമായി തൊഴിലാളികൾക്കായി ബോധവത്ക്കരണവും പരിശോധനയും നടത്തി. നോൺ മെഡിക്കൽ സുപ്പർവൈസർ ബേബി തോമസ്,ഡയ​റ്റിഷ്യൻ കെ.ആർ.ശാലിനി, സ്​റ്റാഫ് നഴ്‌സ് കെ.ജിൻസി എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.