ആലപ്പുഴ: ജില്ലാക്കോടതി വാർഡ് മുൻ കൗൺസിലറും, വ്യാപാരി വ്യവസായി ഏകോപന സമിതി കൈചൂണ്ടി യൂണിറ്റ് രക്ഷാധികാരിയും, സെക്രട്ടറിയേറ്റ് അംഗവുമായ ബി.മെഹബൂബിൻ്റെ ഭാര്യ നാസില മെഹബൂബ് (55) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി. മക്കൾ: മോനിസമുബീൻ,മുനീർ. മരുമകൾ: ഫാത്തിമ്മ