ആലപ്പുഴ: നാലു ദിവസം നീണ്ട ചർച്ചകൾക്കൊടുവിൽ ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് ഏകദേശരൂപമായി.21 ഡിവിഷനുകളിലാണ് കോൺഗ്രസ് മത്സരിക്കുക.ചെട്ടികുളങ്ങരയിൽ കേരള കോൺഗ്രസും നൂറനാട്ട് ആർ.എസ്.പിയും മത്സരിക്കും.
കോൺഗ്രസ് സ്ഥാനാർത്ഥികൾ(ഡിവിഷൻ, സ്ഥാനാർത്ഥി ക്രമത്തിൽ.
അരൂർ-ടി.എച്ച്.സലാം, മണക്കോടം-സജിമോൾ ഫ്രാൻസിസ്,പൂച്ചാക്കൽ-രജിതാ സലീം,വയലാർ-തുറവൂർദേവരാജൻ,*മ്പലപ്പുഴ-ബിന്ദുബൈജു,പള്ളിപ്പാട്-ശ്രീദേവിരാജൻ,കരുവാറ്റ-എ.കെ.രാജൻ,പത്തിയൂർ-വിശാഖ്പത്തിയൂർ,മുതുകുളം-ജോൺതോമസ്,കൃഷ്ണപുരം-കെ.പി.ശ്രീകുമാർ,ആര്യാട്-പി.സി.നിസാർ,ഭരണിക്കാവ്-അവിനാശ് ഗംഗൻ,വെളിയനാട്-ലളിതാ ഓമനക്കുട്ടൻ, മാന്നാർ-പി.ശ്രീദേവി,മുളക്കുഴ-ഉഷാഭാസി,*വെണ്മണി-അനിതാസജിതെക്കേതലയ്ക്കൽ.
മാരാരിക്കുളം, ചെന്നിത്തല, ചമ്പക്കുളം, പുന്നപ്ര, കഞ്ഞിക്കുഴി(എസ്.സി) ഡിവിഷനുകളിലെ ചർച്ച പുരോഗമിക്കുന്നു.