എടത്വ: നൂറ്റെട്ടിൽചിറയിൽ (പാറേച്ചിറ) പരേതനായ മാധവന്റെ മകൻ രഘുനാഥൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് എസ്.എൻ.ഡി.പി യോഗം 12ാം നമ്പർ ശാഖ ശ്മശാനത്തിൽ. ഭാര്യ: ഉമാഭായി. മക്കൾ: ബിജി ആർ. നാഥ്, അരുൺ ആർ. നാഥ്. മരുമകൻ:വിഷ്ണു.