കറ്റാനം: കട്ടച്ചിറ വട്ടപ്പറമ്പിൽ പടീറ്റതിൽ പരേതനായ സാമുവലിന്റെ ഭാര്യ മറിയാമ്മ (പെണ്ണമ്മ- 95) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. മക്കൾ ജോർജുകുട്ടി,ബേബി. മരുമക്കൾ: ആനിയമ്മ, ലീലാമ്മ.