ചേർത്തല: നഗരസഭ 23-ാം വാർഡിൽ മറ്റവന കൈതവേലി വെളിയിൽ തങ്കപ്പൻ (87) നിര്യാതനായി.ഭാര്യ:വസുമതി.മക്കൾ:ലാലി,സിന്ധു.മരുമക്കൾ:മോഹനൻ,സന്തോഷ്.