മുതുകുളം: പുതിയവിള ഇന്ദീവരത്തിൽ ശങ്കരൻ നായർ (94) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: ഇന്ദിര, പ്രേംലാൽ,ഷാജിലാൽ,സലിംലാൽ,ബിന്ദു. മരുമക്കൾ: ഉഷാകുമാരി,ഷീലാദേവി,അമ്പിളി, ഉണ്ണിക്കൃഷ്ണമേനോൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്