ആലപ്പുഴ: ക്ലാപ്പന ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ തളത്ത് പുരയിടത്തിൽ ഇന്നു നടത്താൻ തീരുമാനിച്ചിരുന്ന രശ്മി ആനന്ദ ഭവനത്തിന്റെ ശിലാസ്ഥാപന കർമ്മം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് രശ്മി ഹാപ്പി ഹോം മാനേജിംഗ് ഡയറക്ടർ രവീന്ദ്രൻ രശ്മി അറിയച്ചു.