ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ മുതലപ്പൊഴി വെസ്റ്റ്, ഡച്ച് സ്ക്വയർ, ഓട്ടോ കാർപെറ്റ്, ഗവ. ഐസ് പ്ളാന്റ്, കയർ സൊസൈറ്റി, കരൺ ഉപദേപ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.