അമ്പലപ്പുഴ: വണ്ടാനം വൃക്ഷവിലാസം തോപ്പിൽ ശിവരാമൻ (70) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഷീബ, പരേതയായ സിന്ധു,ഷേർളി. മരുമക്കൾ: മോഹൻദാസ്, സജി, സുരേഷ് ബാബു