nk-nagendran

മണ്ണഞ്ചേരി:നേതാജി നികർത്തിൽ എൻ.കെ.നാഗേന്ദ്രൻ (75) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ, എസ്.എൻ.ഡി.പി യോഗം 351-ാം നമ്പർ ശാഖ 351 മുൻ പ്രസിഡന്റ്, യുവജനത ജില്ലാ പ്രസിഡന്റ്,വിരിശ്ശേരിൽ ക്ഷേത്രയോഗം പ്രസിഡന്റ്,സീനിയർ സിറ്റിസൺ ഫോറം മേഖല പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ11ന് വീട്ടുവളപ്പിൽ.

ഭാര്യ:ഓമന (റിട്ട.ഹെഡ്മിസ്ട്രസ്, എ.ബി.വി.എച്ച്.എസ്.എസ്, മുഹമ്മ). മക്കൾ:ലിറ്റി (അക്കൗണ്ടന്റ്, മാതൃഭൂമി, ആലപ്പുഴ), ലിനി (അദ്ധ്യാപിക, കാട്ടിലങ്ങാടി ജി.എച്ച്.എസ്.എസ് താനൂർ, മലപ്പുറം).

മരുമക്കൾ:അരുൺദാസ് (ന്യൂ ടെക്), അഖിൽ ശശിധരൻ (എൽ.ഡി ക്ലാർക്ക് കൈനകരി ഗ്രാമപഞ്ചായത്ത്).