മാവേലിക്കര: നഗരസഭയിലെ 24-ാം വാർഡ് എൻ.ഡി.എ സ്ഥാനർത്ഥി ദീപ സുരജിന്റെ ഇലക്ഷൻ കമ്മറ്റി ഓഫീസ് ഉദ്ഘാടനം സേവാഭാരതി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.ബാബു നിർവഹിച്ചു. ജില്ലാ വിദ്യാർത്ഥി പ്രമുഖ് എസ്. ശ്രീജിത്ത്, രാജേഷ്, ചെറുമഠം ബാലൻ പിളള, രവീന്ദ്രകുമാർ, മുത്ത് സ്വാമി, ബാലാജി, സൂരജ് കൃഷ്ണൻ, രാജലക്ഷ്മി, അനിറാം, ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.