ജ്യോതിഷ താന്ത്രിക വേദി 2020 ലെ ദൈവജ്ഞ ശ്രേഷ്ഠ പുരസ്കാരം ജ്യോതിർ ഗണിതാചാര്യൻ ഡോ.കെ.ബാലകൃഷ്ണവാര്യർക്ക് ചെയർമാൻ കെ.സാബു വാസുദേവ് ജ്യോത്സ്യർ സമ്മാനിക്കുന്നു