haneefa

ആലപ്പുഴ:കെ.എസ്.ആർ.ടി.സി റിട്ട.ജീവനക്കാരൻ ആലപ്പുഴ പൂന്തോപ്പ് വാർഡ് താഴ്ചയിൽ വടക്കേതിൽ ഹനീഫ (83) നിര്യാതനായി. ഭാര്യ:സൈനബ. മക്കൾ:സുഹ്‌റ,ജൂനിസ്. മരുമക്കൾ:സക്കീർ,ബിൻസി.