ചാരുംമൂട്:ചുനക്കര തെക്ക് അരീക്കരേത്ത് പരേതനായ വിഭാകരൻ പിള്ളയുടെ ഭാര്യ വി.ജെ.ശാരദാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 11.30ന് വീട്ടുവളപ്പിൽ.
മക്കൾ:വിശ്വനാഥക്കുറുപ്പ് (മദ്ധ്യപ്രദേശ്),ശാന്തമ്മ നായർ(മദ്ധ്യപ്രദേശ്),വിമലമ്മ, രവീന്ദ്രൻ നായർ,ഗോപിനാഥക്കുറുപ്പ്,സരള സുരേന്ദ്രൻ,വത്സല നായർ,രഘുനാഥൻ നായർ,ഭദ്രൻ നായർ,മധു വിഭാകർ. മരുമക്കൾ: രാധാമണി,,പരേതനായ രാമകൃഷ്ണൻ നായർ,ശശിധരൻ പിള്ള,കുമാരി നായർ,ശാന്ത ഗോപിനാഥൻ,സുരേന്ദ്രൻ നായർ,പ്രസന്ന കുമാരൻ നായർ,വിജയലക്ഷ്മി,അരുന്ധതി നായർ,സുസ്മിത സി. മധു.