മാന്നാർ: ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചെന്ന് ആരോപിച്ച് ഫോർവേഡ് ബ്ലോക്ക് ബുധനൂർ പഞ്ചായത്തിലെ 14-ാം വാർഡിൽ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ആലാ രവി അദ്ധ്യക്ഷത വഹിച്ചു. ഹരികുമാർ ശിവാലയം, രാജേഷ് മുതുകുളം എന്നിവർ സംസാരിച്ചു.