അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ ശ്രീകുമാർ ,മുരുക്കോലി ,പുറക്കാട് ഹെൽത്ത് സെന്റർ ,ഉപ്പുങ്കൽ ,കട്ടക്കുഴി ഈസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളിലും തിരുവമ്പാടി സെക്‌ഷനിൽ വെറ്റക്കാരൻ ഓൾഡ്, വെറ്റക്കാരൻ ന്യു, വെറ്റക്കാരൻ സൗത്ത്, റെയിൽവെ ഗേറ്റ്, ഇ.എസ്.ഐ, എസ്.എൻ കവല, ബീഫ് സ്റ്റാൾ, എസ്.ഐ.ബി 1, 2 എന്നീ ട്രാൻസ്ഫോർമറുകളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.