അമ്പലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ പ്രവർത്തന പരിചയമുള്ള മെയിൽ നഴ്‌സിംഗ് അസിസ്റ്റന്റുമാരുടെ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ വ്യാഴാഴ്‌ച രാവിലെ 10ന് ആശുപത്രി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. 6238149663, 9400063363