ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്‌ഷനിലെ വ്യവസായ ഓഫീസ്, റെയ്ബാൻ, കൂരയിൽ, കരൺഉദ്ദവ്, കയർസൊസൈറ്റി, ആട്ടോകാർപെറ്റ്, ഗവ. ഐസ് പ്ളാന്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30വരെ വൈദ്യുതി മുടങ്ങും.