അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.വാടയ്ക്കൽ : ബിനി വിജയരാജ് ,ബ്ലോക്ക് ഓഫീസ് : ഷോളി അനിൽകുമാർ,അറവുകാട് :പി .എസ്. ശ്രീദേവി ,വണ്ടാനം : വി. ശ്രീജിത്ത്‌ ,കാക്കാഴം : സ്മിതാ എസ്. മോഹൻ,അമ്പലപ്പുഴ : എം. ഡി. സിബിലാൽ, കരൂർ : ഐ. നിസ്സാം, തോട്ടപ്പള്ളി : പി. ആരോമൽ ,പുറക്കാട് : ബിന്ദു ഷാജി ,അമ്പലപ്പുഴ ഗവ: കോളേജ് : എസ്. അരുൺ, എം. സി. എച്ച് : ഗീതു നിതിൻ,പുന്നപ്ര : ഗീതു സന്ദീപ് ,പോളിടെക്‌നിക് :കെ. വിജയനാഥൻ എന്നിവരാണ് സ്ഥാനാർത്ഥികൾ.