udayakumar

മണ്ണഞ്ചേരി : പഞ്ചായത്ത് 3ാം വാർഡ് കാവുങ്കൽ മാടത്തറയിൽ എം.പി ഉദയകുമാർ (കൊച്ചു ചെറുക്കൻ - 56) നിര്യാതനായി. ഭാര്യ : സജിത. മക്കൾ : അഭിജിത്ത്, ആതിര. സഞ്ചയനം: വ്യാഴം വൈകിട്ട് 3 ന്‌.