a

മാവേലിക്കര: തഴക്കര കളീയ്ക്കൽ വീട്ടിൽ റിട്ട.എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ എം.ജെ.ഫിലിപ്പ് (89) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മസ്ക്കറ്റ് ട്രേഡിംഗ് കമ്പനി ജനറൽ മാനേജർ, വൈസ് മെൻ മാവേലിക്കര ചാപ്റ്റർ വൈസ് പ്രസിഡന്റ്, മാവേലിക്കര റിക്രിയേഷൻ ക്ലബ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അമ്മിണി ഫിലിപ്പ്. മക്കൾ: ലീന സജി, എം.പി ജോൺ, എം.പി വർഗീസ്. മരുമക്കൾ: ഡോ.സജി വർഗീസ്, ഷീബ.