ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികളിലായി ഇന്നലെ 880 നാമനിർദ്ദേശ പത്രികകൾ ലഭിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ജില്ലയിൽ ആകെ ലഭിച്ചത് 911 പത്രികകളാണ്. ഇന്നലെ ജില്ലാ പഞ്ചായത്തിൽ മൂന്ന് പത്രികകൾ ലഭിച്ചു.
,