മാവേലിക്കര- പള്ളിക്കൽ നടുവിലേമുറി ഗോപാലവൃന്ദം പീതാംബരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, രാധാമണി, പത്മവല്ലി, ശ്യാമള. മരുമക്കൾ: മണിയച്ചൻ, ഇ.വി.പുഷ്പൻ, വേണുഗോപാൽ. സഞ്ചയനം 22ന് രാവിലെ 9ന്.