tv-r

തുറവൂർ: പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിൽ പൊങ്കാല കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്നു. ദേവസ്വം പ്രസിഡന്റ് എൻ.ദയാനന്ദൻ പൊങ്കാല അടുപ്പിൽ അഗ്‌നി പകർന്നു. മേൽശാന്തി വാരണം ടി.ആർ.സിജി മുഖ്യ കാർമ്മികത്വം വഹിച്ചു. ദേവസ്വം സെക്രട്ടറി പി.ഭാനുപ്രകാശ്, ബിജു, ഭാസി,സുഭഗൻ എന്നിവർ നേതൃത്വം നൽകി.