ഓച്ചിറ: തഴവ മണപ്പള്ളി കൃഷ്ണയിൽ (കോട്ടയ്ക്കകത്ത് വടക്കതിൽ) പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ സുമതിയമ്മ (82) നിര്യാതയായി. മക്കൾ: രമാദേവി, പരേതനായ ചന്ദ്രൻ പിള്ള, വിജയൻപിള്ള, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: സോമശേഖരൻ പിള്ള, രുഗ്മിണി, ദീപ, ചിത്ര. സഞ്ചയനം വ്യാഴം രാവിലെ 8ന്.