photo

ആലപ്പുഴ:എസ്.എൻ.ഡി.പി യോഗം 3676-ാം നമ്പർ വാടയ്ക്കൽ പടിഞ്ഞാറ് ശാഖ ആഡിറ്റോറിയത്തിലേയ്ക്ക് വാങ്ങിയ പാത്രങ്ങൾ അമ്പലപ്പുഴ യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ് ശാഖാ യോഗം വൈസ് പ്രസിഡന്റ് കെ.എസ്.രാജീവിന് കൈമാറി.ശാഖ സെക്രട്ടറി പി.കെ.അജികുമാർ,കെ.കെ.പൊന്നപ്പൻ, പി.കെ.സോമൻ,ധർമ്മരാജൻ,ശശീന്ദ്രൻ,ശ്രീദേവി, വിനോദ് എന്നിവർ പങ്കെടുത്തു.