bc

ഹരിപ്പാട്: പള്ളിപ്പാട് കോട്ടയ്ക്കകം ആറുപറ തെക്കതിൽ(കാവ്യാ ഭവനത്തിൽ) ഉണ്ണിക്കൃഷ്ണൻ നായർ(58) നിര്യാതനായി.ഭാര്യ: കുശലകുമാരി. മകൾ: കാവ്യ കൃഷ്ണൻ. സഞ്ചയനം 20ന് രാവിലെ 9ന്.