ആലപ്പുഴ : കരുവാറ്റ വാർഡ്അഞ്ചിൽ കണ്ണഞ്ചേരിൽ പുതുവേൽ ഭാഗം വീട്ടുനമ്പർ 440 മുതൽ വീട്ടുനമ്പർ 443 വരെ 15 വീടുകൾ,പണിക്കന്റെ പറമ്പിൽ ഭാഗം വീട്ടുനമ്പർ 298 മുതൽ വീട്ടു നമ്പർ 312 വരെ 17 വീടുകൾ (ബി.എസ്.എൻ.എൽ) വരെയുള്ള ഭാഗം,പുന്നപ്ര തെക്ക് വാർഡ് 16ൽ കൈരളി റോഡിന് വടക്കും മാർക്കറ്റ് വിയാനി റോഡിന്റെ തെക്കുമായി റെയിൽവേട്രാക്ക് മുതൽ പീറ്റർ പള്ളിപ്പറമ്പിന്റെ വീട് വരെയുള്ള പ്രദേശം എന്നിവ കണ്ടെയിൻമെന്റ് സോണുകളാക്കി.