മുതുകുളം :എൽ .ഡി .എഫ് കണ്ടല്ലൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമ്മേളനം കായംകുളം മണ്ഡലം കമ്മിറ്റി കൺവീനർ എൻ .സുകുമാരപിള്ള ഉദ്ഘാടനം ചെയ്തു .കെ .ദേവദാസ് അധ്യക്ഷനായി .പി .ഗാനകുമാർ ,കണ്ടല്ലൂർ ശങ്കര നാരായണൻ ,സജീവ് പുല്ലുകുളങ്ങര ,അഡ്വ .എസ് .സുനിൽകുമാർ ,ബി .അബിൻഷാ ,തുടങ്ങിയവർ സംസാരിച്ചു.