ചേർത്തല:പുതിയകാവ് ശാസ്താങ്കൽ പുക്കാട്ടുചിറയിൽ എൻ.ശിവദാസൻ(72) നിര്യാതനായി. ഭാഗ്യക്കുറി ഏജന്റായിരുന്നു. ഭാര്യ: പങ്കജവല്ലി. മക്കൾ:രാജേഷ്,ശ്രീജാമ്മ. മരുമക്കൾ:ഷിബു,ലിനിമോൾ.