ചേർത്തല:കളവംകോടം നിമിഷയിൽ(ചക്കാലവെളി) സി.വി.തങ്കപ്പൻ(90)നിര്യാതനായി.ഭാര്യ:പരേതയായ അമ്മിണി.മക്കൾ:ഉദയപ്പൻ,മോഹനൻ,മഹിളാമണി,കനക.മരുമക്കൾ:മല്ലിക,രജനി,അംബുജാക്ഷൻ,ഗോപാലകൃഷ്ണൻ.