മുതുകുളം : മുതുകുളം വടക്ക് മീനത്തേതിൽ ഗോപാലകൃഷ്ണപ്പണിക്കർ (78) നിര്യാതനായി . ഭാര്യ: ലീലാമ്മ. മക്കൾ: മധുകുമാർ, മനോജ്കുമാർ, മായാകുമാരി, ജയശ്രീ. മരുമക്കൾ: ജസീന പിള്ള, കൃഷ്ണകുമാർ, ശ്രീകുമാർ.