ആലപ്പുഴ: കാർമൽ പോളിടെക്നിക് കോളേജിൽ ആട്ടോമൊബൈൽ,കമ്പ്യൂട്ടർ,ഇലക്ട്രോണിക്സ് എൻജിനീയറിംഗ് കോഴ്സുകളിലേക്ക് സീറോമലബാർ കാത്തലിക്(സർക്കാർ സീറ്റ്) വിഭാഗത്തിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 21 ന് നടക്കും. polyadmission.orgൽ അപേക്ഷിച്ചിട്ടുള്ള സിറിയൻ കാത്തലിക് വിഭാഗത്തിൽപ്പെട്ടവർ അസൽസർട്ടിഫിക്കറ്റ് സഹിതം രാവിലെ 10 ന് മുമ്പായി കോളേജിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0477-2287825.