chandran-santhi

ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് 21-ാം വാർഡിൽ മാധവ മന്ദിരത്തിൽ ചന്ദ്രൻശാന്തി (63) നിര്യാതനായി. ഭാര്യ: സുമ. സഞ്ചയനം നാളെ രാവിലെ 9.30ന്.